തൂഫാൻ ഐക്യദാർഢ്യവും അനുമോദന സദസ്സും സംഘടിപ്പിച്ചു
തൂഫാൻ ഐക്യദാർഢ്യവും അനുമോദന സദസ്സ് അഡ്വക്കേറ്റ്.ഫാത്തിമ തെഹ് ലിയ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
അരിക്കുളം: സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക റിലീഫ് സെൽ തറമലങ്ങാടി സംഘടിപ്പിച്ച തൂഫാൻ ഐക്യദാർഢ്യവും അനുമോദന സദസ്സും പേരാമ്പ്ര എംഎൽഎ അഡ്വക്കേറ്റ് ഫാത്തിമ തെഹ് ലിയ ഉദ്ഘാടനം ചെയ്തു
ടി.സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. അൻവർഷാ നൊചാട് മുഖ്യപ്രഭാഷണം നടത്തി. ഇ കെ അഹമ്മദ് മൗലവി. സി രാമദാസ്, പൊ യിലങ്ങൾ അമ്മദ്. സീനത്ത് വടക്കയിൽ, കെഎം അബ്ദുസ്സലാം, ഇ കെ ബഷീർ. ടി അബ്ദുസ്സലാം. ടി മുത്തു കൃഷ്ണൻ. എന്നിവർ സംസാരിച്ചു എൻ കെ അഷറഫ് സ്വാഗതവും. ശുഹൈബ് പി ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.

