താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് വീണു.
താമരശ്ശേരി ചുരത്തിൽ ബലോറ കാർ കൊക്കയിലേക്ക് വീണ് അപകടം
അടിവാരം: താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് വീണ് അപകടം. നിസാരമായ പരിക്കുകളോടെ യാത്രക്കാർ രക്ഷപ്പെട്ടു. ബലോറ കാറാണ് അപകടത്തിൽ പെട്ടത്.

