headerlogo
local

ഓണം ഖാദി മേള ആരംഭിച്ചു.

നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ അങ്കകളരിയിൽ ഓണം ഖാദി മേള പഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു.

 ഓണം ഖാദി മേള ആരംഭിച്ചു.
avatar image

NDR news

06 Aug 2026 09:19 AM

നടുവണ്ണൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിനു കീഴിൽ നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ അങ്കകളരിയിൽ ഓണം ഖാദി മേള ആരംഭിച്ചു.

     ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഖാദി മേള ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിന്ദു കുറ്റിക്കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സമിതി ചെയർമാൻ കൃഷ്ണദാസ് ചേടത്തിൽ,വാർഡ് മെമ്പർമാരായ എ പി ഷാജി മാസ്റ്റർ, മുഹമ്മദലി ചാത്തോത്ത്, നിഷ്മ (വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ )മുൻപഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോധരൻ മാസ്റ്റർ, കെ രാജീവൻ, ദാമോദരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

     വി ഷിബു ചടങ്ങിന് സ്വാഗതവും ഷൈൻ ഇ ജോസഫ് നന്ദിയും പറഞ്ഞു.

NDR news
06 Aug 2026 09:19 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents