headerlogo
local

ലോറി കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു.

ഉള്ളിയേരി - കോഴിക്കോട് റോഡിൽ കൂമുള്ളിക്കടത്ത് ലോറി റോഡിന് കുറുകെ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു.

 ലോറി കുടുങ്ങി  ഗതാഗതം തടസ്സപ്പെട്ടു.
avatar image

NDR news

07 Aug 2026 02:39 PM

ഉള്ളിയേരി.:ഉള്ളിയേരി - കോഴിക്കോട് റൂട്ടില്‍ കൂമുള്ളിക്കും കുന്നത്തറക്കുമിടയില്‍ ലോറി റോഡിന് കുറുകെ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു കര്‍ണാടക രജിസ് ട്രേഷന്‍ ലോറിയാണ് ലോഡുമായി പോകൂമ്പോള്‍ റോഡില്‍ ബ്ലോക്കായത്. ഇവിടെയുള്ള വെയ്ബ്രിഡ്ജിലേക്ക് ലോറി കയറ്റാനായി ശ്രമിക്കുന്നതിനിടെയിലാണ് സംഭവം.ടയര്‍ മണ്ണില്‍ താഴ്ന്ന് ലോറി തിരിക്കാന്‍ പറ്റാത്ത അവസ്ഥയിലായതാണ്. ഈ റൂട്ടിലെ വാഹനഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. രാവില 9.30 തോടെയാണ് സംഭവം. അത്തോളി പോലീസ് സ്ഥലത്തെത്തി.

NDR news
07 Aug 2026 02:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents