headerlogo
local

പാലോറ മല ചെങ്കൽ ഖനന പ്രദേശത്ത് മണ്ണിടിച്ചിൽ ശാശ്വത പരിഹാരം കാണണം

പാലോറ മല ചെങ്കൽ ഖനന പ്രദേശത്ത് മണ്ണിടിച്ചിൽ ശാശ്വത പരിഹാരം കാണണമെന്ന് കെ എസ് കെ ടി യു മൊടക്കല്ലൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു

 പാലോറ മല ചെങ്കൽ ഖനന പ്രദേശത്ത് മണ്ണിടിച്ചിൽ ശാശ്വത പരിഹാരം കാണണം
avatar image

NDR news

08 Aug 2026 06:58 PM

ഉള്ളിയേരി: പാലോറ മലയിൽ ചെങ്കൽ ഖനനം നടക്കുന്ന പ്രദേശത്തെ മണ്ണിടിച്ചിൽ ഭീഷണിക്ക് ശ്വാശ്വതപരിഹാരം ഉണ്ടാക്കണമെന്ന് കെ എസ് കെ ടി യു മൊടക്കല്ലൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. 

       മേഖല സമ്മേളനം കൂമുള്ളി ഗിരിഷ് പുത്തഞ്ചേരി ഹാളിൽ ജില്ലാ ട്രഷറർ കെ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ടി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എൻ ആലി, കെ മുരളീധരൻ എന്നിവർ പ്രസംഗിച്ചു. മേഖല സെക്രട്ടറിയായി സബീഷ് മൊടക്കല്ലൂരിനെയും, പ്രസിഡണ്ടായി ടി.രാധാകൃഷ്ണനെയും തെരഞ്ഞെടുത്തു. ആർബാബു സാഗതവും ശകുന്തള തോരായി നന്ദിയും പറഞ്ഞു.

NDR news
08 Aug 2026 06:58 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents