headerlogo
local

ബാലശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു

ഉള്ളിയേരി 19-ൽ പ്രവർത്തിച്ചിരുന്ന ബാലശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസ് നടുവണ്ണൂർ ആഞ്ഞോളി മുക്കിലേക്ക് മാറ്റി സ്ഥാപിച്ചു.

 ബാലശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു
avatar image

NDR news

08 Aug 2026 07:16 AM

നടുവണ്ണൂർ: ബാലുശ്ശേരി എക്സൈസ് റേഞ്ച് ഓഫീസ് ഉള്ളിയേരി 19-ൽ നിന്ന് നടുവണ്ണൂർ ആഞ്ഞോളിമുക്കിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. ആഗസ്റ്റ് 7ന് രാവിലെ 10 മണിയോടെയാണ് പുതിയ ഓഫീസിലേക്ക് മാറ്റിയത്.

        നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി, വാർഡ് മെമ്പർമാരായ ലീല, കൃഷ്ണദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി, കൊയിലാണ്ടി എക്സൈസ് റേഞ്ച് പാർട്ടി എന്നിവയിലെ ഉദ്യോഗസ്ഥരും കെ എസ് ഇ എസ് എ ജില്ലാ സെക്രട്ടറി ഉല്ലാസ് കെ ചടങ്ങിൽ സന്നിഹിതരായിരുന്നു.

NDR news
08 Aug 2026 07:16 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents