headerlogo
local

ഈ വർഷത്തെ ഇ.കെ. ഗോവിന്ദൻ മാസ്റ്റർ സ്മാരക പുരസ്കാരം യു.കെ.രാഘവന്.

കെ. പ്രവീൺകുമാർ എംഎൽഎ പുരസ്കാരം സമ്മാനിക്കും.

 ഈ വർഷത്തെ ഇ.കെ. ഗോവിന്ദൻ മാസ്റ്റർ സ്മാരക പുരസ്കാരം  യു.കെ.രാഘവന്.
avatar image

NDR news

09 Aug 2026 03:37 PM

കൊയിലാണ്ടി :ചെങ്ങോട്ടുകാവ് സൈമ ലൈബ്രറി ഏർപ്പെടുത്തിയ ഈ വർഷത്തെ ഇ.കെ. ഗോവിന്ദൻ മാസ്റ്റർ സ്മാരക പുരസ്കാരം ചിത്രകാരനും സാംസ്കാരിക പ്രവർത്തകനുമായ യു.കെ.രാഘവന്.സാമൂഹിക-സാംസ്കാരിക രംഗത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. 10,000 രൂപയും മെമെന്റോയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.16ന് കെ. പ്രവീൺകുമാർ എംഎൽഎ പുരസ്കാരം സമ്മാനിക്കും.

                      കെ.ടി. രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. പുരസ്കാരത്തുക ഇ.കെ. ഗോവിന്ദൻ മാസ്റ്ററുടെ കുടുംബം നൽകും.

NDR news
09 Aug 2026 03:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents