headerlogo
local

ഗോവിന്ദൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചനം

വാകയാട് ഹയർസെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ എൻ വി ഗോവിന്ദൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

 ഗോവിന്ദൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചനം
avatar image

NDR news

10 Aug 2026 06:19 PM

വാകയാട്: വാകയാട് ഹയർ സെക്കന്ററി സ്കൂൾ മുൻ പ്രിൻസിപ്പാൾ എൻ വി ഗോവിന്ദൻ മാസ്റ്റരുടെ നിര്യാണത്തിൽ സ്കൂൾ സ്റ്റാഫ് കൗൺസിൽ യോഗം അനുശോചനം രേഖപ്പെടുത്തി. 

        ഹെഡ് മിസ്ട്രസ് ടി.ബീന അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.വി.രമേഷ്, ജിതേഷ്.ജി, ഡോ.ഷീജ.കെ, കെ.സി.പ്രസി, അഖിലേഷ്.പി എന്നിവർ സംസാരിച്ചു.

NDR news
10 Aug 2026 06:19 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents