headerlogo
local

കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീണു

ഡ്രൈവർ ഉറങ്ങിപ്പോയതിനാൽ കാർ റോഡിൽ നിന്നും താഴ്ചയിലേക്ക് വീണു.

 കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീണു
avatar image

NDR news

13 Aug 2026 05:43 PM

കുറ്റ്യാടി: ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് പതിച്ചു. കുറ്റ്യാടി - തൊട്ടിൽപ്പാലം റോഡിലാണ് സംഭവം നടന്നത്.

    നിയന്ത്രണം വിട്ട വാഹനം റോഡരികിലെ പോസ്റ്റും ചെടികളും തകർത്ത് പുഴയോരത്തുള്ള താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. സമീപത്ത് ശക്തമായ ഒഴുക്കുള്ള പുഴയുണ്ടായിരുന്നെങ്കിലും കാർ മരങ്ങൾക്കിടയിലും മറ്റും തങ്ങിനിന്നതിനാൽ പുഴയിലേക്ക് പതിക്കാതെ വൻ അപകടം തലനാരിഴയ്ക്ക് ഒഴിവാകുകയായിരുന്നു.

NDR news
13 Aug 2026 05:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents