മുസ്ലിം യൂത്ത് ലീഗ് യൂണിറ്റി ഡേ ആചരിച്ചു
സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് യൂണിറ്റി ഡേ ആഘോഷത്തിൽ ഇ. കെ. അഹമ്മദ് മൗലവി പതാക ഉയർത്തി
അരിക്കുളം: രാജ്യത്തിന്റെ എൺപതാംസ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്ത്ലീഗ് യൂണിറ്റിഡേ ആചരിച്ചു. അരിക്കുളം പഞ്ചായത്തിലെ എക്കാട്ടൂരിൽ പഞ്ചായത്ത് മുസലിം ലീഗ് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു
ആശിഖ് ഇ. എം അദ്ധ്യക്ഷനായി. യൂത്ത് ലീഗ് പഞ്ചായത് പ്രാസിഡണ്ട് റാഷിദ് കെ.സാതനന്ത്ര്യ ദിന സന്ദേഷം നൽകി വാർഡ് മെമ്പർ സീനത്ത് വക്കയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.എം അബ്ദുസ്സലാം, സലാം കാപ്പുമ്മൽ , കെ.സി. ഫിനാസ് , ടി.കെ.റഹീം, കെ.എം.ഹസീന, സൽമറാഇസ്,ഹസ്ന അനസ്, ഷമീമ റാഷിദ്, ഹസ്നസിറാജ്,റോസ്ന റഹീം, കരുണാകരൻനായർ, വത്സരാജൻ സംസാരിച്ചു

