headerlogo
local

ഹീര വേള്‍ഡ് ഫൗണ്ടേഷൻ അമ്മ വീട് തുടങ്ങി

ആനവാതിലിൽ ഹീര വേൾഡ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തുടങ്ങിയ " അമ്മ വീട് "വിടി സൂരജ് എംഎൽഎ ഉദ്ഘാടനം ചെയ്തു

 ഹീര വേള്‍ഡ് ഫൗണ്ടേഷൻ അമ്മ വീട് തുടങ്ങി
avatar image

NDR news

18 Aug 2026 10:53 AM

ഉള്ളിയേരി :ഉള്ളിയേരി ആനവാതിലിൽ ഹീര വേൾഡ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തുടക്കമായ 'അമ്മ വീട്' ബാലുശ്ശേരി എംഎൽഎ വി.ടി സൂരജ് ഉദ്ഘാടനം ചെയ്തു. സ്വന്തം വീടുകളിൽ എല്ലാ അച്ഛനമ്മമാരും സുരക്ഷിതരായിരിക്കേണ്ടത് ഏറെ പ്രധാനമാണെന്ന് എംഎൽഎ പറഞ്ഞു. എങ്കിലും പുതിയ കാലത്തിന്റെ ആവശ്യമായി മാറുന്ന ഇത്തരം സംവിധാനങ്ങൾ ഉയർന്നുവരുമ്പോൾ അതിന് ആവശ്യമായ എല്ലാ പിന്തുണയും എല്ലാവരുടെയും ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

NDR news
18 Aug 2026 10:53 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents