headerlogo
local

കുന്നമംഗലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം

നിയന്ത്രണം വിട്ട ലോറി കാറിൽ ഇടിച്ചു മറിയുകയാണ് ഉണ്ടായത്. ആർക്കും പരിക്കില്ല

 കുന്നമംഗലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം
avatar image

NDR news

19 Aug 2026 02:06 PM

കുന്ദമംഗലം : മുറിയനാൽ എന്ന സ്ഥലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു.

       അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി വിവരങ്ങളില്ല.. ലോറിയുടെ സ്റ്റിയറിംഗ് ലോക്ക് ആയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. റോഡിന്റെ തെറ്റായ വശത്തേക്ക് കയറിവന്ന ലോറി മുന്നിൽ വരികയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.

NDR news
19 Aug 2026 02:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents