headerlogo
local

നടുവണ്ണൂർ കൃഷിഭവൻ കർഷകചന്ത നടത്തി

ഓണത്തോടനുബന്ധിച്ച് കൃഷിഭവൻ നടത്തിയ കർഷകച്ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു

 നടുവണ്ണൂർ കൃഷിഭവൻ കർഷകചന്ത നടത്തി
avatar image

NDR news

22 Aug 2026 06:15 PM

നടുവണ്ണൂർ: ഓണത്തോടനുബന്ധിച്ച് നടുവണ്ണൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നടത്തിയ കർഷകച്ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു

    ജസീറ മാവോളി അധ്യക്ഷത വഹിച്ച ചടങ്ങിൽ കരുണാകരൻ ചാന്തോട് ആദ്യ വില്പന സ്വീകരിച്ചു. സാജിറ അനസ്, സജീവൻ എം പി, ഹരികൃഷ്ണൻ അഴകത്ത്, രാമചന്ദ്രൻ പരപ്പിൽ, മജീദ് കെ എന്നിവർ സംസാരിച്ചു

NDR news
22 Aug 2026 06:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents