headerlogo
local

വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാനില്ല.

താമരശ്ശേരി കൈതപ്പൊയിൽ തെക്കെ പറമ്പിൽ റഷീദിന്റെ ഭാര്യ ജസീന (30) യാണ് കഴിഞ്ഞ ശനിയാഴ്ച മുതൽ കാണാതായത്.

 വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാനില്ല.
avatar image

NDR news

27 Aug 2026 08:50 AM

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി കൈ​ത​പ്പൊ​യി​ല്‍ തെ​ക്കെ​പ​റ​മ്പി​ല്‍ റ​ഷീ​ദി​ന്‍റെ ഭാ​ര്യ ജ​സീ​ന (30) യെ​യാ​ണ് കാ​ണാ​താ​യ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ കൈ​ത​പ്പൊ​യി​ലി​ലെ വീ​ട്ടി​ല്‍​നി​ന്നും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോയതാണ്. അതിനു ശേഷം ഇ​വ​ര്‍ തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്ന് പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

        വയല​റ്റ് നി​റ​ത്തി​ലു​ള്ള ചു​രി​ദാ​റാ​ണ് ജ​സീ​ന കാ​ണാ​താ​വു​മ്പോ​ള്‍ ധ​രി​ച്ചി​രു​ന്ന​ത്. ഇ​ട​തു​ഭാ​ഗ​ത്തെ ക​വി​ളി​ല്‍ കാ​ക്ക​പ്പു​ള്ളി​യു​ണ്ട്. അ​വ​സാ​ന​മാ​യി കാ​ണി​ച്ച മൊ​ബൈ​ല്‍ ഫോ​ണ്‍ ലൊ​ക്കേ​ഷ​ന്‍ പേ​രാ​മ്പ്ര​യാ​ണ്. ഇ​വ​രെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ താ​മ​ര​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 04952222240, 9497975716, 9406414401.

NDR news
27 Aug 2026 08:50 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents