headerlogo
local

അത്തോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

അത്തോളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി ഇംഗ്ലീഷ് ദിവസ വേതനത്തിൽ അധ്യാപക ഒഴിവ്

 അത്തോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്
avatar image

NDR news

30 Aug 2026 04:30 PM

അത്തോളി :അത്തോളി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ലീവ് വേക്കൻസിയിൽ HSSTസീനിയർ ഇംഗ്ലീഷ് വിഷയത്തിൽ താൽക്കാലിക ഒഴിവുണ്ട്.അഭിമുഖം 31/08/26 തിങ്കൾ രാവിലെ 10 മണിക്ക് നടക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹയർ സെക്കണ്ടി (+2) വിഭാഗം ഓഫീസിൽ ഹാജരാവുക.

NDR news
30 Aug 2026 04:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents