headerlogo
local

കൂത്താളിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

കൂത്താളിക്കടുത്ത് മൂരികുത്തിയിലാണ് അപകടം. ആർക്കും കാര്യമായ പരിക്കില്ല.

 കൂത്താളിയിൽ കാർ നിയന്ത്രണം വിട്ട്  മറിഞ്ഞ് അപകടം
avatar image

NDR news

31 Aug 2026 12:39 PM

പേരാമ്പ്ര: നിയന്ത്രണം വിട്ട കാർ റോഡരികിലേക്ക് മറിഞ്ഞ് അപകടം. കൂത്താളിക്കടുത്ത് മൂരികുത്തിയിലാണ് സംഭവം. അപകടത്തിൽ ആർക്കും കാര്യമായ പരുക്കുകൾ ഇല്ല.

      ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കണക്കാക്കുന്നു. നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗത്തിനും വശങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

NDR news
31 Aug 2026 12:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents