headerlogo
local

സൗഹൃദം റസിഡൻസ് അസോസിയേഷൻ ഓണാഘോഷവും അനുമോദനവും നടത്തി.

നടുവണ്ണൂർ സൗഹൃദം പ്രസിഡണ്ട് അസോസിയേഷൻ നടത്തിയ ഓണാഘോഷവും അനുമോദനവും നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു

 സൗഹൃദം റസിഡൻസ് അസോസിയേഷൻ ഓണാഘോഷവും അനുമോദനവും നടത്തി.
avatar image

NDR news

02 Sep 2026 09:55 PM

നടുവണ്ണൂർ : നടുവണ്ണൂർ സൗഹൃദം റെസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷവും വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. ആഘോഷപരിപാടികൾ നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈജ മുരളി ഉദ്ഘാടനം ചെയ്തു. സൗഹൃദം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ ഇ കെ മുനീർ അധ്യക്ഷത വഹിച്ചു.

       ഓണ സദ്യ, കലാ കായിക മത്സരങ്ങൾ, സമ്മാന വിതരണം എന്നിവ നടത്തി. പഞ്ചായത്ത്‌ മെമ്പർ ബിന്ദു കുട്ടിക്കണ്ടി. നാസർ റാനിയ. അബ്ദുൽ സമദ് നിടുങ്ങണ്ടി. ഉണ്ണികൃഷ്ണൻ തൊണ്ടിക്കൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം. പ്രദോഷ് സ്വാഗതവും എ കെ പ്രകാശൻ മാസ്റ്റർ നന്ദിയും പറഞ്ഞു

NDR news
02 Sep 2026 09:55 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents