headerlogo
local

നടുവണ്ണൂർ ജി.എച്ച് എസിൽ ലൈബ്രറി & റീഡിംഗ് റൂം ഉദ്ഘാടനവും അധ്യാപകരെ ആദരിക്കുകയും ചെയ്തു.

ഉദ്ഘാടനം വി ടി സൂരജ് എംഎൽഎ നിർവ്വഹിച്ചു.

 നടുവണ്ണൂർ ജി.എച്ച് എസിൽ ലൈബ്രറി & റീഡിംഗ് റൂം ഉദ്ഘാടനവും അധ്യാപകരെ ആദരിക്കുകയും ചെയ്തു.
avatar image

NDR news

05 Sep 2026 08:26 PM

നടുവണ്ണൂർ:നടുവണ്ണൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ജനകീയ ലൈബ്രറി ആൻഡ് റീഡിങ് റൂം ഉദ്ഘാടനം വി ടി സൂരജ് എംഎൽഎ നിർവ്വഹിച്ചു. പ്രധാന അധ്യാപകൻ കെ നിഷിത് റിപ്പോർട്ട് അവതരിപ്പിച്ചു.

പിടിഎ പ്രസിഡണ്ട് കെ പി സത്യൻ അധ്യക്ഷത വഹിച്ചു.എഴുത്തുകാരൻ സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തി.

           ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷൈജ മുരളി,വൈസ് പ്രസിഡൻറ് പി സുജ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഫാത്തിമ ഷാനവാസ് ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാജിറ അനസ്,പ്രിൻസിപ്പാൾ എം ശ്യാമിനി,എസ്.എം.സി ചെയർമാൻ ഈ വിനോദ് ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി പി ദാമോദരൻ മാസ്റ്റർ,ബാലചന്ദ്രൻ പാറച്ചോട്ടിൽ,എൻ ആലി,കെ ടി കെ റഷീദ്,കാസിം പുതുക്കുടി,സുനിൽകുമാർ കല്ലറക്കുറ്റി, സ്റ്റാഫ് സെക്രട്ടറി അഭിത എന്നിവർ സംസാരിച്ചു.

NDR news
05 Sep 2026 08:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents