headerlogo
local

ഉള്ളിയേരി കമ്മ്യൂണിറ്റി ഹെൽത്ത സെന്റർ കെട്ടിട ശിലാസ്ഥാപന പരിപാടി മാറ്റി

സെപ്റ്റംബർ എട്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന ശിലാസ്ഥാപന കർമ്മം ആരോഗ്യ മന്ത്രി കെ മുരളീധരന്റെ അസൗകര്യം കാരണമാണ് മാറ്റിയത്

 ഉള്ളിയേരി കമ്മ്യൂണിറ്റി ഹെൽത്ത  സെന്റർ കെട്ടിട ശിലാസ്ഥാപന പരിപാടി മാറ്റി
avatar image

NDR news

07 Sep 2026 09:50 AM

ബാലുശ്ശേരി:ഉള്ളിയേരി കമ്മ്യൂണിറ്റി ഹെൽത്ത സെന്റർ കെട്ടിട ശിലാസ്ഥാപന പരിപാടി മാറ്റി വെച്ചതായി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അറിയിച്ചു. സെപ്റ്റംബർ എട്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന ശിലാസ്ഥാപന കർമ്മം ആരോഗ്യ മന്ത്രി കെ മുരളീധരന്റെ അസൗകര്യം കാരണമാണ് മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു

NDR news
07 Sep 2026 09:50 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents