headerlogo
local

മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം : നേതൃത്വ സംഗമം സംഘടിപ്പിച്ചു

മുസ്ലീം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലം നേതൃത്വ സംഗമം നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ആർ കെ മുനീർ ഉദ്ഘാടനം ചെയ്തു

 മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം : നേതൃത്വ സംഗമം സംഘടിപ്പിച്ചു
avatar image

NDR news

08 Sep 2026 08:49 PM

പേരാമ്പ്ര : സെപ്റ്റംബർ 9,10,11 തിയ്യതികളിൽ നടക്കുന്ന കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് -യൂത്ത് ലീഗ് നേതൃ സംഗമം നടന്നു. സമ്മേളനത്തിന്റെ  മുന്നോടയായി പഞ്ചായത്ത്‌ പ്രതിനിധി സംഗമങ്ങൾ, മുഹബ്ബത്ത് കി ബസാർ പരിപാടികൾ സംഘടിപ്പിക്കും.  

.       നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആർ കെ മുനീർ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ടി കെ എ . ലത്തീഫ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ് പി കുഞ്ഞമ്മദ്,എം കെ സി കുട്ട്യാലി,.പി ടി അഷ്‌റഫ്, പി സി മുഹമ്മദ്‌ സിറാജ്, ഇ ഷാഹി, ടി യു സൈനുദ്ദീൻ,അബ്ദുൽ കരീം കോച്ചേരി,സലീം മിലാസ്,പൊറായി മുഹമ്മദ്‌, ടി പി സൂപ്പി,അൻവർ ഷ നൊച്ചാട്, ആവള ഹമീദ്,കെ പി റസാഖ്‌,പി അമ്മദ് മാസ്റ്റർ, പി കെ കെ നാസർ, മുജീബ് കോമത്ത്,സഈദ് അയനിക്കൽ,മുനീർ നൊച്ചാട്,സി നാസർ,സജീർ വണ്ണാൻ കണ്ടി, വി നസ്രുദ്ധീൻ, ടി കെ നഹാസ്, കെ എം സുഹൈൽ, അജ്നാസ് കൊയപ്ര, ആഷിക്ക് പുല്യോട്ട്,വി കെ ഷഫീഖ്, മുഹമ്മദ്‌ ബഷീർ,ആർ കെ മുഹമ്മദ്‌, ചന്ദ്രൻ കല്ലൂർ എന്നിവർ സംസാരിച്ചു

NDR news
08 Sep 2026 08:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents