ചേളന്നൂരിൽ നിന്നും പോയ സ്ത്രീയെ കാൺമാനില്ല.
ചേളന്നൂർ പട്ടർ പാലം സ്വദേശിനി കാഞ്ചന കാഞ്ഞോളിയെ ബുധനാഴ്ച മുതൽ കാൺമാനില്ല.
ചേളന്നൂർ:ചേളന്നൂർ അഞ്ചാം വളവിൽ നിന്ന് ഇന്നലെ ബസ് കയറി ഗുരുവായൂരിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് കാഞ്ചന കാഞ്ഞോളി വീട്ടിൽനിന്ന് പോയത്. തുടർന്ന് ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.വിലാസം: പട്ടർപാലം, അഞ്ചാം വളവ്, ചെളന്നൂർ.
. കാഞ്ചന കാഞ്ഞോളിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കാക്കൂർ പോലീസ് സ്റ്റേഷനിലോ താഴെ നൽകിയിരിക്കുന്ന നമ്പറുകളിലോ ഉടൻ വിവരം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
. കാക്കൂർ പോലീസ് സ്റ്റേഷൻ 📞 0495 2260233 📱 9497947243 സുഭാഷിണി: 9747285072 വിഷ്ണു: 9497830605
. കാഞ്ചന കാഞ്ഞോളിയെ കണ്ടെത്താൻ സഹായകമാകുന്ന തരത്തിൽ ഈ അറിയിപ്പ് പരമാവധി ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പങ്കുവെക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

