headerlogo
local

ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകർക്ക് അപേക്ഷിക്കാം

നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ കുറഞ്ഞത് അഞ്ച് സെന്റിൽ കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകർക്ക് കൃഷിഭവനിൽ അപേക്ഷിക്കാം

 ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകർക്ക് അപേക്ഷിക്കാം
avatar image

NDR news

11 Sep 2026 09:40 AM

നടുവണ്ണൂർ:. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.കുറഞ്ഞത് അഞ്ച് സെന്റോ അതിൽ കൂടുതലോ സ്ഥലത്ത് ഡ്രാഗൺ ഫ്രൂട്ട് നടത്താൻ താൽപര്യമുള്ള കർഷകർ നടുവണ്ണൂർ കൃഷിഭവനുമായി ബന്ധപ്പെടുക സംസ്ഥാന ഹോർട്ടി കൾച്ചർ പദ്ധതിയുടെ കീഴിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുന്ന കർഷകർക്ക് നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം കൃഷിച്ചെലവിന് സബ്സിഡി ലഭിക്കുന്നതാണ്.

.      കൂടുതൽ വിവരങ്ങൾക്കും അപേക്ഷ രജിസ്ട്രേഷനും നടുവണ്ണൂർ കൃഷിഭവനുമായിബദ്ധപ്പെടുക. ഫോൺ:9383471899. അപേക്ഷിക്കേണ്ട അവസാന  തീയതി : 15/09/26

NDR news
11 Sep 2026 09:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents