headerlogo
local

കുട്ടികൾ നാടൻ പലഹാര മേള നടത്തി.

ഊരള്ളൂർ എം യു പി സ്കൂൾ കുട്ടികൾ നാടൻ പലഹാരങ്ങളുടെ മേള നടത്തി

 കുട്ടികൾ നാടൻ പലഹാര മേള നടത്തി.
avatar image

NDR news

11 Sep 2026 05:23 PM

നടുവണ്ണൂർ: ഊരള്ളൂർ എം.യു.പി സ്‌കൂൾ മൂന്നാം ക്ലാസിലെ കുട്ടികൾ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി വീട്ടിലുണ്ടാക്കിയ നാടൻ പലഹാരങ്ങളുടെ മേള നടത്തി. പരിപാടി പി.ടി.എ പ്രസിഡണ്ട് ശ്രീ. അനിഷ് കുന്നത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ മുഹമ്മദ് ഷാജിഫ് കെ.പി, അധ്യാപകരായ ബുഷ്‌റ കെ.കെ, പി.സി നിഷാകുമാരി, സനൂബ എന്നിവർ സംസാരിച്ചു

NDR news
11 Sep 2026 05:23 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents