headerlogo
local

കാവുന്തറ: ജമാഅത്തെ ഇസ്ലാമി സൗഹൃദ സായാഹ്നം സംഘടിപ്പിച്ചു ..

കാവുന്തറ : ജമാഅത്തെ ഇസ്ലാമി കാവുന്തറ യൂനിറ്റ് സൗഹൃദ സായാഹ്നം സംഘടിപ്പിച്ചു..

 കാവുന്തറ: ജമാഅത്തെ ഇസ്ലാമി സൗഹൃദ സായാഹ്നം സംഘടിപ്പിച്ചു ..
avatar image

NDR news

12 Sep 2026 09:49 PM

കാവുന്തറ :           ജമാഅത്തെ ഇസ്‌ലാമി കാവുന്തറ യൂനിറ്റ് സംഘടിപ്പിച്ച സൗഹൃദ സായാഹ്നം, നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. സുജ. ഉദ്ഘാടനം ചെയ്തു.
കെ.കെ. അബ്ദുല്ല മാസ്റ്റർ അധ്യക്ഷതവഹിച്ചു.
സഈദ് എലങ്കമൽ സൗഹൃദ ഭാഷണം തുടക്കം കുറിച്ചു.
          എം.സി കുമാരൻ മാസ്റ്റർ,
പി. എം രാജൻ,
കെ. ഹരിദാസൻ,
എന്നിവർ സംസാരിച്ചു.

പി . എം അബ്ദുല്ല സ്വാഗതവും അനസ് കെ.കെ നന്ദിയും പറഞ്ഞു.

NDR news
12 Sep 2026 09:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents