headerlogo
local

സംസ്കാരിക പ്രതിരോധ ശില്പശാല സംഘടിപ്പിച്ചു

സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ബാലസാഹിത്യ അക്കാദമി അവാർഡ് നേടിയ മിഥുന സജിനെ ആദരിച്ചു

 സംസ്കാരിക പ്രതിരോധ ശില്പശാല സംഘടിപ്പിച്ചു
avatar image

NDR news

15 Sep 2026 02:04 PM

അരിക്കുളം: സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക പ്രതിരോധ ശില്പശാല അരിക്കുളം എൽ പി സ്കൂളിൽ സംഘടിപ്പിച്ചു. ബാലസാഹിത്യ അക്കാദമി അവാർഡ് ജേതാവ് മിഥുന സജിനെ ചടങ്ങിൽ അനുമോദിച്ചു.

         കെ കെ സുബൈറിന്റെ അധ്യക്ഷത വഹിച്ചു. ഡോ: അനിൽ ചേലേമ്പ്ര ക്ലാസ്സ് നയിച്ചു.സി അരവിന്ദൻ മാസ്റ്റർ സ്വാഗതവും അനിൽ കോളിയോട്ട് നന്ദി പറഞ്ഞു

NDR news
15 Sep 2026 02:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents