headerlogo
local

നീറ്റ് ഉന്നത വിജയം നേടിയ വിദ്യാർത്ഥിയെ അനുമോദിച്ചു

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മറിയം ഹനയെ മുസ്ലിം ലീഗ് കരുവണ്ണൂർ ശാഖ അനുമോദിച്ചു

 നീറ്റ് ഉന്നത വിജയം നേടിയ വിദ്യാർത്ഥിയെ അനുമോദിച്ചു
avatar image

NDR news

15 Sep 2026 01:17 PM

നടുവണ്ണൂർ:മുസ്ലിം ലീഗ് കരുവണ്ണൂർ ശാഖയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിയെ അനുമോദിച്ചു.

.     നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി എം.ബി.ബി.എസിന് പ്രവേശനം നേടിയ മറിയം ഹനയെ ആണ് അനുമോദിച്ചത്. ഉമ്മർകോയയുടെ മകളാണ്. മറിയം ഹനക്ക് മുസ്ലിം ലീഗ് കരുവണ്ണൂർ ശാഖ ഉപഹാരം നൽകി അനുമോദിച്ചു.,അഫ്സൽ കരുവണ്ണൂർ,സി.ബുഹാരി മാസ്റ്റർ,കോയ അനുഗ്രഹ,ഉമ്മർകോയ ഒതയോത്ത്,റാബിയ കെ.പി എന്നിവർ പങ്കെടുത്തു.

NDR news
15 Sep 2026 01:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents