headerlogo
local

പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ നാളെ മുതൽ എസ്എഫ്ഐ സമരം

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒരു അധ്യാപിക ക്രമക്കേട് കാണിച്ചു എന്നാരോപിച്ച് നാളെ മുതൽ സ്കൂളിൽ എസ്എഫ്ഐ സമരം പ്രഖ്യാപിച്ചു

 പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ നാളെ മുതൽ എസ്എഫ്ഐ സമരം
avatar image

NDR news

18 Sep 2026 02:58 PM

പേരാമ്പ്ര: പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ നാളെ മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു.

.   സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടപടികൾ ഒരു അധ്യാപിക അട്ടിമറിച്ചുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം. അധ്യാപികയെ സ്ഥാനത്തുനിന്ന് മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്

NDR news
18 Sep 2026 02:58 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents