headerlogo
local

പടിക്കത്തറമ്മൽ - പിലാച്ചേരി റോഡ് എം കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ പഞ്ചായത്തിലെ പടിക്കത്തറമ്മൽ - പിലാച്ചേരി റോഡ് എം കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്തു

 പടിക്കത്തറമ്മൽ - പിലാച്ചേരി റോഡ്  എം കെ രാഘവൻ എംപി  ഉദ്ഘാടനം ചെയ്തു
avatar image

NDR news

20 Sep 2026 11:20 AM

നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ പടിക്കത്തറമ്മൽ - പിലാച്ചേരി റോഡ് എം കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്തു.

.       എംപി ഫണ്ടിൽ നിന്ന് നാലുലക്ഷം രൂപ ചെലവഴിച്ചാണ് ഈ റോഡ് നിർമ്മിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി അധ്യക്ഷൻ വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ എ പി ഷാജി,കെ രാജീവൻ,രാമചന്ദ്രൻ പരപ്പിൽ, നിഖിൽ പുത്തൻകോട്ട്, കെസി കോയ, കെസി അഷ്‌റഫ്‌,മുനീർ പുനത്തിൽ, ജെരീഷ്, കെസി ഇബ്രാഹിം, കൃഷ്ണൻ. പി, ഇബ്രാഹിം കെസി പഠിക്കത്തറമ്മൽ, വിജയൻ പി കെ, അമ്മദ് പി ടി,പി ഗംഗാധരക്കുറുപ്പ്, രാജേഷ് കുന്നുമ്മൽ എന്നവർ സംസാരിച്ചു

NDR news
20 Sep 2026 11:20 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents