ചേളന്നൂർ എക്സൈസ് റെയിഞ്ച് ഓഫീസിന് പുതിയ വാഹനം അനുവദിച്ചു
എക്സൈസ് റേഞ്ച് ഓഫീസിന് അനുവദിച്ച വാഹനത്തിന്റെ താക്കോൽ ദാനം എലത്തൂർ എംഎൽഎ വിദ്യാബാലകൃഷ്ണൻ നിർവഹിച്ചു.
ചേളന്നൂര്‍: എക്സൈസ് റെയഞ്ച് ഓഫീസിന് പുതുതായി അനുവദിച്ച വാഹനത്തിന്റെ താക്കോല്‍ദാനം എലത്തൂര്‍എം എല്‍എ വിദ്യാ ബാലകൃഷ്ണന്‍ ചേളന്നൂര്‍ റെയ്ഞ്ച് ഓഫീസില്‍ വെച്ച് നിര്‍വ്വഹിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എന്‍. സുരേഷ്ബാബു താക്കോല്‍ ഏറ്റുവാങ്ങി. നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിനിഷ ഷൈജു, വാര്‍ഡ് മെമ്പര്‍ പ്രേമലത ടീച്ചര്‍, കെ. എസ്.ഇ എസ് . എ . ജില്ലാ പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ സംബന്ധിച്ചു.

