headerlogo
local

ജമാ അത്തെ ഇസ്ലാമി സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

ജമാ അത്തെ ഇസ്ലാമി ഉള്ള്യേരി ഏരിയ സമ്മേളനം സ്വാഗതസംഘം രൂപീകരിണവും പോസ്റ്റർ പ്രകാശനവും നടത്തി.

 ജമാ അത്തെ ഇസ്ലാമി  സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു
avatar image

NDR news

22 Sep 2026 08:31 PM

ഉള്ള്യേരി: നവംബർ 22 ന് നടുവണ്ണൂരിൽ നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി ഉള്ള്യേരി ഏരിയാ സമ്മേളന സ്വാഗത സംഘം രൂപീകരണവും പോസ്റ്റർ പ്രകാശനവും ജില്ലാ വൈസ് പ്രസിഡണ്ട് സഈദ് എല ങ്കമൽ ഉൽഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് കെ കെ ഇബ്രാഹിം മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി. എം അബ്ദുല്ല സ്വാഗതവും അമീന ഷദ നന്ദിയും പറഞ്ഞു.

.     ഭാരവാഹികൾ കെ കെ ഇബ്രാഹിം മാസ്റ്റർ (ചെയർ ) ആബിദ റഹ്‌മാൻ(വൈസ്ചെയർമാൻ), പി. എം അബ്ദുല്ല (ജനറൽ കൺവീനർ )മൊയ്തീൻ കെ കെ ,സാഹിറ അത്തോളി (കൺവീനർ) ഉപവകുപ്പ് കൺവീനർമാർ അഡ്വകറ്റ്. ടി അബ്ദുല്ല (പ്രതിനിധി)റബീഹ് അത്തോളി (പ്രചാരണം)അബ്ദുല്ല കെ കെ (പ്രോഗ്രാം)നൈന മുഹ മ്മദ് (സോഷ്യൽ മീഡിയ)എം.പി അബ്ദുൽ ജലീൽ (പി ആർ & മീഡിയ) ടി. അബൂബക്കർ മാസ്റ്റർ (സാമ്പത്തികം)എം അഹ്മദ് മാസ്റ്റർ (നഗരി)ടി.വി മുഹമ്മദ്(സ്‌റ്റേജ്) മുഹമ്മദ് ഇർഷാദ്(ട്രാഫിക്)മുഹമ്മദ് മലർവാടി(ഭക്ഷണം)ഇല്യാസ് പി(വളണ്ടിയർ)ഒ അബ്ദുൽ ഹമീദ് (IPH സ്റ്റാൾ)എം. പി ഷറീന(മെഡിക്കൽ)കെ. പി പക്കു(ശുചീകരണം)

NDR news
22 Sep 2026 08:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents