headerlogo
local

ഓപ്പറേഷൻ തൂഫാൻ പ്രവർത്തനങ്ങൾ ശക്തമാക്കണം യൂത്ത് ലീഗ്:

ഓപ്പറേഷൻ തൂഫാൻ പ്രവർത്തനങ്ങളും രാത്രികാല പട്രോളിംഗും ശക്തമാക്കണമെന്ന് യൂത്ത് ലീഗ് പ്രവർത്തകർ കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടറോട് ആവശ്യപ്പെട്ടു

 ഓപ്പറേഷൻ തൂഫാൻ പ്രവർത്തനങ്ങൾ ശക്തമാക്കണം യൂത്ത് ലീഗ്:
avatar image

NDR news

22 Sep 2026 07:34 AM

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ലഹരി മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുക,ഓപ്പറേഷൻ തൂഫാൻ പ്രവർത്തനങ്ങൾ കൊയിലാണ്ടിയിൽ കൂടുതൽ ഊർജ്ജിതപ്പെടുത്തുക,രാത്രികാല പോലീസ് പട്രോളിംഗ് കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി 

.    യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സമദ് നടേരി,മണ്ഡലം പ്രസിഡണ്ട് ഫാസിൽ നടേരി,മണ്ഡലം സെക്രട്ടറി ഹാഷിം,മുനിസിപ്പൽ പ്രസിഡണ്ട് അൻവർ എന്നിവർ കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടറുമായി ചർച്ച നടത്തി.

NDR news
22 Sep 2026 07:34 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents