headerlogo
local

നടുവണ്ണൂർ പഞ്ചായത്തിൽ പട്ടിയെ വളർത്താൻ ലൈസൻസ് നിർബന്ധം

ഗ്രാമപഞ്ചായത്തിൽ ലൈസൻസ് ഇല്ലാതെ പട്ടിയെ വളർത്തുകയോ സൂക്ഷിക്കുകയോ ചെയ്യുന്നത് കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ശിക്ഷാർഹമാണ്.

 നടുവണ്ണൂർ പഞ്ചായത്തിൽ  പട്ടിയെ വളർത്താൻ ലൈസൻസ് നിർബന്ധം
avatar image

NDR news

23 Sep 2026 09:40 AM

നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് 1980ലെ കേരള പഞ്ചായത്ത് രാജ് ( പന്നികൾക്കും പട്ടികൾക്കും ലൈസൻസ് നൽകൽ )ചട്ടങ്ങൾ പ്രകാരം ഗ്രാമപഞ്ചായത്തിന്റെ ലൈസൻസ് കൂടാതെയും ലൈസൻസിൽ പറഞ്ഞിട്ടുളള നിബന്ധനകൾ ക്കനുസ്യതമല്ലാതെയും ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പട്ടികളെ വളർത്താനും സൂക്ഷിക്കാനോ പാടില്ലാത്തതാകുന്നു.മേൽ നിയമങ്ങൾ പാലിക്കാത്ത പക്ഷം പിഴ അടവാക്കേണ്ടതാണ് നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

NDR news
23 Sep 2026 09:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents