headerlogo
local

നാളെ നടുവണ്ണൂരിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

കേരള സീനിയർ സിറ്റിസൺ ഫോറം നടുവണ്ണൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി ഉദ്ഘാടനം ചെയ്യും

 നാളെ നടുവണ്ണൂരിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്
avatar image

NDR news

27 Sep 2026 08:32 AM

നടുവണ്ണൂർ: കേരള സീനിയർ സിറ്റിസൺ ഫോറം നടുവണ്ണൂർ യൂണിറ്റ് കമ്മിറ്റി സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് നടുവണ്ണൂരിൽ സംഘടിപ്പിക്കുന്നു.സെപ്റ്റംബർ 28 തിങ്കളാഴ്ചരാവിലെ 9.00 മണി മുതൽ 1.00 മണി വരെ ആണ് മെഡിക്കൽ ക്യാമ്പ് നടക്കുക.വെള്ളോട്ടങ്ങാടിക്ക് സമീപം എ. എസ്. കെ . എസ് ഹാളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നതാണ്.

NDR news
27 Sep 2026 08:32 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents