സഖാവ് എൻ കെ ചന്ദ്രൻ അനുസ്മരണം നടത്തി
ആഞ്ഞോളി മൂക്കിൽ നടന്ന അനുസ്മരണ ചടങ്ങ് കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം മുകുന്ദൻ ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: സി പി എം കുടുംബ സംഗമവും സഖാവ് എൻ കെ ചന്ദ്രൻ അനുസ്മരണവും നടുവണ്ണൂർ ആഞ്ഞോളിമുക്കിൽ നടത്തി. കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് അംഗം സഖാവ് മുകുന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി.സിപിഐഎം ഏരിയ സെക്രട്ടറിയേറ്റ് രവീന്ദ്രനാഥ്, ലോക്കൽ സെക്രട്ടറി ജിജീഷ് എന്നിവർ സംസാരിച്ചു

