headerlogo
local

നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന്റെ മതിൽ ഇടിച്ചു തകർത്തു

ഒഞ്ചിയത്ത് നടന്ന അപകടത്തിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് കേടുപാടുകൾ പറ്റി

 നിയന്ത്രണം വിട്ട ടിപ്പർ ലോറി  വീടിന്റെ മതിൽ ഇടിച്ചു തകർത്തു
avatar image

NDR news

28 Sep 2026 06:02 PM

​വടകര: ഒഞ്ചിയത്ത് നിയന്ത്രണം വിട്ട ലോറി വീടിന്റെ മതിൽ ഇടിച്ചു തകർത്തു. ഇന്ന് നടന്ന അപകടത്തിൽ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിനും ചെറിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചു.

​.    നിയന്ത്രണം നഷ്ടപ്പെട്ട ലോറി വീടിന്റെ മതിലിലേക്ക് ശക്തിയായി ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മതിൽ പൂർണ്ണമായി തകർന്നു. തുടർന്ന് പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് ലോറി തട്ടിയെങ്കിലും വൻ ദുരന്തം ഒഴിവാകുകയായിരുന്നു. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

NDR news
28 Sep 2026 06:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents