കേരള ആർട്ടിസാൻസ് യൂണിയൻ ബാലുശ്ശേരി ഏരിയ സമ്മേളനം നടത്തി.
കേരള ആർട്ടിസാൻസ് യൂണിയൻ ബാലുശ്ശേരി ഏരിയ സമ്മേളനം യൂണിയൻ സംസ്ഥാന കമ്മിറ്റി മെമ്പർ ടി ശശിധരൻ ഉദ്ഘാടനം ചെയ്തു.
അത്തോളി:കേരള ആർട്ടിസാൻസ് യൂണിയൻ ബാലുശ്ശേരി ഏരിയ സമ്മേളനം യൂണിയൻ സംസ്ഥാന കമ്മിറ്റി മെമ്പർ ടി ശശിധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി അപ്പുക്കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സെക്രട്ടറി എൻ എം ബാലൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു പുതിയഭാരവാഹികളായി പ്രസിഡന്റ് ബി വി ശശിയെയും സെക്രട്ടറിയായി എൻ എംബാലനെയും ഖജാൻജിയായി ടി ബാബുവിനെയും തിരഞ്ഞെടുത്തു നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ കുടിശ്ശികസമയബന്ധിതമായി തീർത്തു തരണമെന്ന് സർക്കാരിനോട് സമ്മേളനപ്രമേയംആവശ്യപ്പെട്ടു

