വന്നാപ്പാടി മീത്തൽ കുഞ്ഞിചെക്കിണി (90) നിര്യാതനായി
ചാലിക്കരയിലെ വന്നാപ്പാടി മീത്തൽ കുഞ്ഞിചെക്കിണി (90) നിര്യാതനായി
പേരാമ്പ്ര :ചാലിക്കരയിലെ വന്നാപ്പാടി മീത്തൽ കുഞ്ഞിചെക്കിണി (90) അന്തരിച്ചു. ബിജെപി നൊച്ചാട് പഞ്ചായത്ത് സെക്രട്ടറി ആയിരുന്നു.
. ഭാര്യ : നാരായണി മക്കൾ :മോഹനൻ (ബിജെപി മേപ്പയ്യൂർ മണ്ഡലം ജനറൽ സെക്രട്ടറി, മെഡിക്കൽ , റെപ്രസെൻ്റേറ്റീവ്)മിനി .മരുമക്കൾ. :ശിവൻ (കുന്നത്തറ )രമണി.സഹോദരങ്ങൾ: പരേതരായ മാണിക്യം. കണാരൻ. ഉണിച്ചിര.കണ്ണൻ.

