headerlogo
local

യുപിഐ ഇടപാടുകൾക്ക് ഫീസിടാക്കുന്നതിൽ വ്യാപാരികൾ പ്രതിഷേധിച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് അത്തോളി യൂണീറ്റ് പ്രതിഷേധത്തിന്റെ ഭാഗമായി ഇ-മെയിൽ ചാലഞ്ച് നടത്തി

 യുപിഐ ഇടപാടുകൾക്ക് ഫീസിടാക്കുന്നതിൽ വ്യാപാരികൾ പ്രതിഷേധിച്ചു
avatar image

NDR news

29 Sep 2026 03:52 PM

അത്തോളി :യുപിഐഇടപാടുകൾക്ക് ഫീസ് ഈടാക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായിയൂത്ത് വിംഗ് അത്തോളി യൂണിറ്റ് ഇ-മെയിൽ ചലഞ്ച് നടത്തി..

.    യൂത്ത് വിംഗ് അത്തോളി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അത്തോളി വ്യാപാര ഭവനിൽ കേരള വ്യാപാരി വ്യവസായിഏകോപന സമിതിട്രഷറർ ലിനീഷ് ആനശ്ശേരി,യൂത്ത് വിങ് ജനറൽ സെക്രട്ടറി ഇസ്ഹാഖ് സിറ്റി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി അംഗം ഷൗക്കത്ത് അത്തോളി,യൂത്ത് വിംഗ് വൈസ് പ്രസിഡൻ്റ്ബിജു പുനത്തിൽ,ഷിജു വിഎം ,ജാഫർചോയ്സ്,നൗഷാദ് എം,ആർഎസ്,നിധീഷ് ഇന്ത്യൻ,ഷമീർമോഡസോണ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

NDR news
29 Sep 2026 03:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents