headerlogo
local

വ്യാപാരി വ്യവസായി ഏകോപന സമിതി കുരുടിമുക്ക് യൂണിറ്റ് ചികിത്സാ സഹായം നല്കി

കുറ്റിപ്പുറത്ത് സുബൈദ ചികിത്സ ഫണ്ടിലേക്കുള്ള സാമ്പത്തിക സഹായം യുണിറ്റ് പ്രസിഡന്റ് കൈമാറി

 വ്യാപാരി വ്യവസായി ഏകോപന സമിതി കുരുടിമുക്ക് യൂണിറ്റ് ചികിത്സാ സഹായം നല്കി
avatar image

NDR news

30 Sep 2026 08:43 PM

കാരയാട്: കുറ്റിപ്പുറത്ത് സുബൈദ ചികിത്സ ഫണ്ടിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി കുരുടിമുക്ക് യൂനിറ്റ് ധനസഹായം നല്കി. ചികിത്സ സഹായമായ 56800 രൂപയുടെ ചെക്ക് ചികിത്സ കമ്മറ്റി ഭാരവാഹികളായ ആവളഅമ്മത്, ഇമ്പിച്ച്യാലി സിതാര എന്നിവർ ചേർന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻ്റ് ഇബ്രാഹിം കെ എം മ്മിൽ നിന്ന് സ്വീകരിച്ചു. ചടങ്ങിൽ വ്യാപാരി സുഹൃത്തുക്കളും ചികിത്സ സഹായ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

NDR news
30 Sep 2026 08:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents