headerlogo
local

ഇൻസാഫ് നടുവണ്ണൂർ ഓഫീസ് പ്രവർത്തനം ആരംഭിച്ചു

വാഹന അപകട ഇൻഷുറൻസ് ലഭിക്കാൻ വേണ്ട നിയമസഹായങ്ങൾ ചെയ്തുകൊടുക്കുന്നു ഇൻസാഫ് ഓഫീസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു

 ഇൻസാഫ് നടുവണ്ണൂർ ഓഫീസ് പ്രവർത്തനം ആരംഭിച്ചു
avatar image

NDR news

01 Oct 2026 05:43 PM

നടുവണ്ണൂർ:വാഹന അപകട ഇൻഷുറൻസിനുള്ള എല്ലാവിധ നിയമസഹായവും ചെയ്തു കൊടുക്കുന്ന ഇൻസാഫ് നടുവണ്ണൂർ ഓഫീസ് പ്രവർത്തനം ആരംഭിച്ചു.നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജാമുരളി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൗദ കെ കെ ,ഹമീദ് നാട്ടിപ്പറോൽ,ദിൽഷ മക്കാ ട്ട്,വ്യാപാരി വ്യവസായി ഏകോപന സമിതി നടുവണ്ണൂർ യൂണിറ്റ് പ്രസിഡൻറ് ചന്ദ്രൻ വിക്ടറി , ജന:സെക്രട്ടറി എം കെ ജലീൽ,ഉമ്മർ തമന്ന, ഷാഹുൽ ഹമീദ് നടുവണ്ണൂർ,സത്യൻ കുളിയാപ്പൊയിൽ ,അഷറഫ് പുതിയപ്പുറം,ബഷീർ മൊകേരി, സുജിത്ത് പണിക്കർ,ശരത് കിഴക്കേടത്ത്,തറുവയ്ക്കുട്ടി മയൂര , ബാബു , കെ.ടി.കെ റഷീദ് എന്നിവർ സംബന്ധിച്ചു.

NDR news
01 Oct 2026 05:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents