headerlogo
local

ലോക വയോജന ദിനത്തിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു

വയോജന ദിനത്തിൽ കെ എസ് എസ് പി എ മൂടാടി യൂണീറ്റ് മുതിർന്ന അംഗങ്ങളെ ആദരിച്ചു.

 ലോക വയോജന ദിനത്തിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു
avatar image

NDR news

01 Oct 2026 03:07 PM

മൂടാടി : ലോക വയോജന ദിനത്തിൽ കെ എസ് എസ് പി എ മൂടാടി മണ്ഡലം കമ്മിറ്റി മുതിർന്ന അംഗങ്ങളായ മനയിൽ ബാലകൃഷ്ണൻ നായർ, സുലോചന കുളങ്ങര വളപ്പിൽ, ഗോപാലൻ അശ്വതി യിൽ എന്നിവരെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് കെ. ടി. മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.കെ. ദാമോദരൻ, ടി.കെ. രാജൻ ഗംഗോത്രി, എടക്കുടി സുരേഷ് ബാബു, വി.എം രാഘവൻ, രാമചന്ദ്രൻ നീലാംബരി, നന്ദകുമാർ തേവർ കണ്ടി എന്നിവർ സംസാരിച്ചു.

NDR news
01 Oct 2026 03:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents