headerlogo
local

ലോക വയോജന ദിനം ആഘോഷിച്ചു

ലോക വയോജന ദിനത്തിന്റെ ഭാഗമായി, കാവിൽ ബറാഅത്ത് അസ്മി പ്രി സ്കൂളിലെ വിദ്യാർത്ഥികൾ ചരയങ്ങാട്ട് മൊയ്‌ദി ഹാജിയെ ആദരിച്ചു.

 ലോക വയോജന ദിനം ആഘോഷിച്ചു
avatar image

NDR news

01 Oct 2026 05:32 PM

കാവിൽ: ലോക വയോജന ദിനത്തിന്റെ ഭാഗമായി, കാവിൽ ബറാഅത്ത് അസ്മി പ്രീ സ്കൂളിലെ വിദ്യാർഥികൾ, ബറാഅത്ത് ഹയർസെക്കണ്ടറി മദ്രസ്സ പ്രസിഡന്റ്‌പദവിയിൽ തുടർച്ചയായി 50 വർഷം പിന്നിട്ട ചരയങ്ങാട്ട് മൊയ്‌ദി ഹാജിയെ വീട്ടിൽ സന്ദർശിച്ച് ആദരിച്ചു.സ്കൂൾ ലീഡർ അബ്ദുൽ അഫാൻ പറമ്പത്ത് അദേഹത്തെ പൊന്നാട അണിയിച്ചു. മദ്രസ സെക്രട്ടറി കാദർ പറമ്പത്ത് നഴ്സറി മാനേജിങ് കമ്മിറ്റി ഭാരവാഹികളായ തസ്‌ലി എവി, അഷറഫ്. എം കെ, നഴ്സറി അധ്യാപികമാരായ ഫർസാന, ഷഹാന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

NDR news
01 Oct 2026 05:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents