ലോക വയോജന ദിനം ആചരിച്ചു
ലോക വയോജന ദിനത്തോടനുബന്ധിച്ച് കെ എസ് സി എഫിന്റെ നേതൃത്വത്തിൽ മലോൽ പി നാരായണൻ മാസ്റ്റർ പതാക ഉയർത്തി
നടുവണ്ണൂർ: കേരള സീനിയർ സിറ്റിസൺ ഫോറം നടുവണ്ണൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനം ആചരിച്ചുകെ എസ് സി എഫ് യൂണിറ്റ് പ്രസിഡണ്ട് മലോൽ പി നാരായണൻ മാസ്റ്റർ പതാക ഉയർത്തി. അമ്മത് കുട്ടി മാസ്റ്റർ, മജീദ് മക്കാരി, രാജഗോപാലൻ മനത്താനത്ത്, രാജൻ എ എം, ദിലീപ് കുമാർ സി പി, മണോളി ഇബ്രാഹിം എന്നിവർ ചടങ്ങിൽ പങ്കെടുത്തു

