headerlogo
local

പെരവച്ചേരി ഗ്രാമോദയ വായനശാലയുടെ നേതൃത്വത്തിൽ ഗാന്ധിസന്ദേശ യാത്ര നടത്തി

സ്മൃതി സദസ്സ് ജില്ലാ പഞ്ചായത്ത് സ്ൻ്റാങ്ങ് കമ്മിറ്റി ചെയർപേഴ്സൺ റീമ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു

 പെരവച്ചേരി ഗ്രാമോദയ വായനശാലയുടെ നേതൃത്വത്തിൽ   ഗാന്ധിസന്ദേശ യാത്ര നടത്തി
avatar image

NDR news

02 Oct 2026 09:05 PM

കോട്ടൂർ :പെരവച്ചേരി ഗ്രാമോദയ വായനശാലയുടെ നേതൃത്വത്തിൽ ഗാന്ധിസന്ദേശ യാത്ര നടത്തി.കോട്ടൂർ  മുതൽ പെരവച്ചേരിവരെയാണ് ഗാന്ധിസന്ദേശ യാത്ര നടത്തിയത്. തുടർന്ന് നടന്ന സ്മൃതി സദസ്സ് ജില്ലാ പഞ്ചായത്ത് സ്ൻ്റാങ്ങ് കമ്മിറ്റി ചെയർപേഴ്സൺ റീമ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു . ഗാന്ധിയൻ കെ പി മനോജ് മുഖ്യപ്രഭാഷണം നടത്തി .ഗ്രസ്ഥശാല പ്രസിഡണ്ട് വി വി ബാലകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു . 

           സെക്രട്ടറി ഇ ഗോവിന്ദൻ നമ്പീശൻ സ്വാഗതവും പറഞ്ഞു . കോട്ടൂർ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് ചെയർപേഴ്സൺ പി കെ സിനി, എ .പി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു . എ പി ഗിരീഷ് , ഇ കെ ആനന്ദൻ , സി കെ ഷൈജു, സി . സുനിൽകുമാർ തുടങ്ങിയവർ സന്ദേശ യാത്രയ്ക്ക് നേതൃത്വം നൽകി .

NDR news
02 Oct 2026 09:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents