headerlogo
local

നന്മ സംഘം ശുചീകരണ പ്രവർത്തനം നടത്തി

നന്മ സംഘം കുടുംബാംഗങ്ങൾ നടത്തിയ ശുചീകരണ പ്രവർത്തനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു

 നന്മ സംഘം ശുചീകരണ പ്രവർത്തനം നടത്തി
avatar image

NDR news

02 Oct 2026 01:01 PM

നടുവണ്ണൂർ: നടുവണ്ണൂരിൽ പ്രവർത്തിക്കുന്ന നന്മ സംഘം കുടുംബാംഗങ്ങൾ ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനം നടത്തി. നടുവണ്ണൂർ ടൗൺ പരിസരത്ത് നടത്തിയ ശുചീകരണ പ്രവർത്തിയുടെ ഉദ്ഘാടനം നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു. ബാലൻ ചെറായി അധ്യക്ഷം വഹിച്ച ചടങ്ങിൽ ദിലീപ് കുമാർ സി പി, കെ രാജീവൻ, ബാബു ചെറായി, മജീദ് മക്കാരി, രാജഗോപാലൻ മനത്താനത്ത്, ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു

NDR news
02 Oct 2026 01:01 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents