headerlogo
local

കേരളാ സ്റ്റേറ്റ്‌സര്‍വ്വീസീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വാര്‍ഷികസമ്മേളനം നടത്തി

കേരളാ സ്റ്റേറ്റ്‌സര്‍വ്വീസീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഉള്ളിയേരി മണ്ഡലം വാര്‍ഷികസമ്മേളനം വിടി. സൂരജ് എംഎൽഎ ഉദ്ഘാടനം ചെയ്തു

 കേരളാ സ്റ്റേറ്റ്‌സര്‍വ്വീസീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വാര്‍ഷികസമ്മേളനം നടത്തി
avatar image

NDR news

08 Oct 2026 12:11 PM

ഉള്ളിയേരി : കേരളാ സ്റ്റേറ്റ്‌സര്‍വ്വീസീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വാര്‍ഷികസമ്മേളനം നടത്തി. ബാലുശ്ശേരി എംഎല്‍എ . വി.ടി. സുരജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സത്യേന്ദ്രന്‍ സൈന്ധവം പതാക ഉയര്‍ത്തി. കെഎസ് എസ് പിഎ ജില്ലാ പ്രസിഡന്റ് പി എം അബ്ദുറഹിമാന്‍ മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് കൗണ്‍സിലര്‍ രാജേന്ദ്രന്‍ മാസ്റ്റര്‍, ശ്രീധരന്‍ പാലയാട്, എടാടത്ത് രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍ പ്രശോഭ് കുമാര്‍ ആരോഗ്യബോധവല്‍ക്കരണക്ലാസ് എടുത്തു.പുതിയ ഭാരവാഹികളായി കെ എം ദിനേശന്‍ പ്രസിഡന്റ് അബ്ദുള്‍ അസീസ് പുതിയോട്ടില്‍ സെക്രട്ടറി, പ്രേമന്‍ കളത്തില്‍ ഖജാന്‍ജി എന്നിവരെ തെരെഞ്ഞെടുത്തു.

NDR news
08 Oct 2026 12:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents