മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക
മഹാത്മ ഹെൽത്ത് വർക്കേഴ്സ് കോൺഗ്രസ് കോഴിക്കോട് ജില്ല കൻവെൻഷൻ നിസാർ പുനത്തിൽ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്: ഇന്ത്യ മുന്നണി നേതാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് മഹാത്മ ഹെൽത്ത് വർക്കേഴ്സ് കോൺഗ്രസ് കോഴിക്കോട് ജില്ലാ കൺവെൻഷൻ . ജില്ലാ പ്രസിഡണ്ട് കെ വി വിജയന്തൻ മാസ്റ്ററുടെ അധ്യക്ഷതയിൽ സംഘടന സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് നിസാർ പുനത്തിൽ ഉദ്ഘാടനം ചെയ്തു .
. സംസ്ഥാന ഭാരവാഹികളായ രമേശ അമ്പലക്കോത്ത്, ശങ്കരൻ നടുവണ്ണൂർ,കെ എൻ എ അമീർ, ജില്ലാ ഭാരവാഹികളായ സിന്ധു ചേളന്നൂർ, സുനജ നിഷാദ്, ഗംഗാധരൻ മംഗലശ്ശേരി, അപ്പു നെല്ലാംകണ്ടി, ധനേഷ് ബുദ്ധൻ, ടി നിജാസ്,ഷിനോജ് പയ്യോളി, പ്രിയ സുനിൽ എന്നിവർ സംസാരിച്ചു

