headerlogo
local

തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മയ്ക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ പോകുമ്പോൾ പൂനൂർ സ്വദേശി വിമലയ്ക്കാണ് കടിയേറ്റത്.

 തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മയ്ക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു
avatar image

NDR news

10 Oct 2026 08:45 PM

താമരശ്ശേരി: തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മയ്ക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു. പൂനൂർ സ്വദേശി വിമലയ്ക്കാണ് കടിയേറ്റത്. ജോലി സ്ഥലത്ത് നിന്ന് ഭക്ഷണം കഴിക്കാൻ നടന്നു പോകുമ്പോഴായിരുന്നു സംഭവം. ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

NDR news
10 Oct 2026 08:45 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents