headerlogo
local

മേപ്പയൂർ ബസ് സ്റ്റാൻഡിൽ കണ്ടക്ടർക്ക് തെരുവ് നായയുടെ കടിയേറ്റു

ദിയമിർഷ ബസ്സിലെ കണ്ടക്ടർ കന്നൂര് സ്വദേശി ടികെ സുരേഷ് ബാബുവിനാണ് കടിയേറ്റത്

 മേപ്പയൂർ ബസ് സ്റ്റാൻഡിൽ കണ്ടക്ടർക്ക് തെരുവ് നായയുടെ കടിയേറ്റു
avatar image

NDR news

14 Oct 2026 11:12 AM

മേപ്പയൂർ: മേപ്പയ്യൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് കണ്ടക്ടര്‍ക്ക് തെരുവു നായയുടെ കടിയേറ്റു. കൊയിലാണ്ടി - മേപ്പയ്യൂര്‍ റൂട്ടിലോടുന്ന ദിയമിര്‍ഷ ബസ് കണ്ടക്ടര്‍ കന്നൂര് സ്വദേശി ടി.കെ സുരേഷ്ബാബുനാണ് കടിയേറ്റത്. കടിയേറ്റ ഇയാള്‍ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും, പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികില്‍സ തേടി. ബസ് തൊഴിലാളി യൂണിയന്‍ നേതൃത്വത്തില്‍ മേപ്പയൂര്‍ പഞ്ചായത്ത് ഓഫീസില്‍ പരാതി നല്‍കി.

NDR news
14 Oct 2026 11:12 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents