headerlogo
local

സിപിഐഎം ബാലുശ്ശേരിയില്‍ ജനകീയ പ്രതിരോധ സമരം സംഘടിപ്പിച്ചു

ബാലുശ്ശേരി പോലീസ് സിപിഐഎം പ്രവർത്തകരെ കള്ളക്കേസുകളിൽ കുടുക്കുന്നതിനെതിരെ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി.

 സിപിഐഎം  ബാലുശ്ശേരിയില്‍ ജനകീയ പ്രതിരോധ സമരം സംഘടിപ്പിച്ചു
avatar image

NDR news

14 Oct 2026 08:31 AM

ബാലുശ്ശേരി: യു ഡിഎഫിന്റെ നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം സിപിഐഎം പ്രവര്‍ത്തകരെ ബാലുശ്ശേരി പോലീസ് കള്ളക്കേസുകളില്‍ കുടുക്കി വേട്ടായാടുന്നുവെന്നാരോപിച്ച് സിപിഐഎം നേതൃത്വത്തില്‍ ബാലുശ്ശേരിയില്‍ ജനകീയ പ്രതിരേധ സമരം സംഘടിപ്പിച്ചു. സിപിഐഎം ഏരിയ കമ്മിറ്റി ഓഫിസ് പരിസരത്തുനിന്നും ആരംഭിച്ച പ്രകടനം പോലീസ് സ്റ്റേഷന്‍ പരിസരത്തുപോയ ശേഷം ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. പി.കെ.മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. ഇസ്മായില്‍ കുറുമ്പൊയില്‍ , ടി.കെ.സുമേഷ് ,പി പി രവീന്ദ്രനാഥ് സംസാരിച്ചു.

NDR news
14 Oct 2026 08:31 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents